ബാലരാമപുരം: മംഗലത്തുകോണം ചാവടിനട വലിയവിള വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ശ്രീകുമാരി (67) നിര്യാതയായി. മക്കൾ: കവിത, പ്രദീപ്. മരുമക്കൾ: ബിജു, അഞ്ജന. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.