വടശ്ശേരിക്കോണം: വർക്കല വടശ്ശേരിക്കോണം ഷാഫി കോംപ്ലക്സ് ഉടമ വടശ്ശേരിക്കോണം ജുമാമസ്ജിദിന് സമീപം ഷിജിൻ ലാൻഡിൽ ഷാഫി എം.എം (69) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് ഇസ്മാഈൽ. മാതാവ്: പരേതയായ ജമീലാബീവി. ഭാര്യ: ഷാജിറ. മക്കൾ: ഷിജിൻ, ഷിബിൻ. മരുമക്കൾ: ഷെഫീന, അജ്ന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് വടശ്ശേരിക്കോണം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.