എരുമപ്പെട്ടി: എയ്യാല്‍ ചിറ്റിലങ്ങാട് കിഴക്കൂട്ട് വീട്ടിൽ പരേതനായ പ്രഭാകരന്റെ മകൻ സുനില്‍ (54) നിര്യാതനായി. കടങ്ങോട് പഞ്ചായത്ത് 14ാം വാർഡ് (ചിറ്റിലങ്ങാട്) അംഗവും സി.പി.എം ചിറ്റിലങ്ങാട് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ധന്യ. മക്കൾ: കാർത്തിക, ഗോപിക. മാതാവ്: ചന്ദ്രിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശ്മശാനത്തിൽ.