ബാലരാമപുരം: ആമച്ചൽ സൽമ മൻസിലിൽ പരേതനായ പീർമുഹമ്മദ് സാഹിബിന്റെ ഭാര്യ സബുന്നിസബീവി (75) നിര്യാതയായി. മക്കൾ: സിദീഖ് അലി, സാദിക്ക് അലി (കോൾഗേറ്റ്), സെയ്ദുന്നിസ, നൗഷാദ് (സി.വി.സി.ഐ ഹോസ്പിറ്റൽ). മരുമക്കൾ: അബ്ദുൽ ലത്തീഫ് (സൗദി), റസ്സാനത്, ജാസ്മിൻ, ഷഫ്ന (സി.വി സി.ഐ ഹോസ്പിറ്റൽ)