മലയിൻകീഴ്: മഞ്ചാടി അദ്വൈതത്തിൽ (എം.എസ്.ആർ.എ 75-എ) ജയപാലൻ (66) നിര്യാതനായി. ഭാര്യ: പത്മജകുമാരി. മക്കൾ: ജയേഷ്, ദീപിക. മരുമക്കൾ: രാജു പി. ഗോമസ്, പ്രജീഷ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ശാന്തികവാടത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.