ബീമാപള്ളി: ബീമാപള്ളി മുൻ ജമാഅത്ത് സെക്രട്ടറിയും മുൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനുമായ ബീമാപള്ളി ടി.സി 45/728 ൽ ബീമ മൻസിലിൽ ജെ. മീരാസാഹിബ് (85) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: ബീമ ബീവി, മുഹമ്മദ് ഇർഷാദ്, റസൂൽ ഷാ, സിറാജുദ്ദീൻ, മുഹമ്മദ് ഹാഷിം. മരുമക്കൾ: അബ്ദുൽ ഖലാം, റഹീല ബീവി, റഫീക്ക ബീവി, ആമിന ബീവി, നൗഫിയ.