എരുമപ്പെട്ടി: വെള്ളറക്കാട് മേലെപ്പാട്ട് വാര്യത്ത് വീട്ടിൽ പുഷ്പരാജൻ (60) നിര്യാതനായി. ഭാര്യ: രമ വാരസ്യാർ. മക്കൾ: രജ്മ, അനുശ്രീ. മരുമക്കൾ: രാജേഷ്, കൃഷ്ണസ്വരൂപ്.