പട്ടിക്കാട്: കണ്ണാറ മാരായ്ക്കല്‍ നിരപ്പിലാവിങ്കല് പരേതനായ തോമസിന്റെ ഭാര്യ മേരി (84) നിര്യാതയായി.മക്കള്‍: ശാന്ത, മോളി, തങ്കമ്മ, അനിത, റോയി, റെജി. മരുമക്കള്‍: തിമോത്തി, എല്‍ദോസ്, പാസ്റ്റര്‍ ബേബി ജോര്‍ജ്, ആന്‍സി, സോണിയ, പരേതനായ ജെയിംസ്.സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ചവറാംപാടം ഐ.പി.സി ബയൂല സെമിത്തേരിയില്‍