ചാലക്കുടി: മേലൂര്‍ നടത്തുരുത്ത് കരുവേലില്‍ ആര്‍ട്ടിസ്റ്റ് സൈനന്‍ ആനന്ദന് (55) ബംഗളൂരുവില്‍ നിര്യാതനായി. ഭാര്യ: ഷൈന്‍. മക്കള്‍: ആര്‍ദ്ര, കൃഷ്ണേന്ദു. മരുമക്കള്‍: ദുഷ്യന്തന്, വിഗ്നേഷ്. നാടക നടനും ആർട്ടിസ്റ്റുമായ ശ്രീനി ശ്രീകാലം സഹോദരനാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മേലൂര്‍ പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍.