അഴീക്കോട്: പരേതനായ ഈരെഴുത്ത് കുമാരന്റെ മകൻ ഗിരീഷ് (51) നിര്യാതനായി. മാതാവ്: ഗൗരി. ഭാര്യ: വാസന്തി. മക്കൾ: വിഷ്ണു, ഗ്രീഷ്മ. മരുമകൻ: ശ്യാം.