കൊടുങ്ങല്ലുർ: പുല്ലൂറ്റ് നാരായണമംഗലം പൊക്കം സ്റ്റോപ്പിന് പടിഞ്ഞാറ് വശം താമസിക്കുന്ന മറ്റത്തിൽ ഷാജിയുടെ ഭാര്യ ശാന്തിനി (45) നിര്യാതയായി. മക്കൾ: അമൃത, ആദിത്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ചാപ്പാറ മുനിസിപ്പൽ ക്രിമറ്റോറിയത്തിൽ.