മാള: പൂപ്പത്തി മടപ്പറമ്പ് മഠത്തിൽ ദേവദാസ് എമ്പ്രാന്തിരി (66) നിര്യാതനായി. ശബരിമല മുൻ മേൽശാന്തി വി.കെ. ജയരാജ് പോറ്റിയുടെ സഹോദരീഭർത്താവാണ്. ഭാര്യ: ശാന്ത. മക്കൾ: ശ്രീദേവ്, ശ്രീലക്ഷ്മി. മരുമകൻ: ശ്രീരാഗ്.