വെളിയന്നൂർ: പരേതനായ കരുണാകരൻ നായരുടെ ഭാര്യ മൂക്കോനി വീട്ടിൽ രത്നവല്ലി (85) നിര്യാതയായി. മക്കൾ: രേണുക, രമേഷ് (ബി.എസ്.എൻ.എൽ), ശശികല, ശ്രീലത, സജീഷ്, പരേതനായ ശിവദാസ്. മരുമക്കൾ: രാജ്മനോഹർ, ഉഷാ ദേവി, പുഷ്പജ (ഹോമിയോ), ബാബുക്കുട്ടൻ, പ്രസന്നകുമാർ, സ്നിഗ്ധ (ധനലക്ഷ്മി ബാങ്ക്). സംസ്കാരം വെള്ളിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിൽ.