അഷ്ടമിച്ചിറ: കുരിയക്കാട് തട്ടാപറമ്പിൽ ടി.പി. മുരളീധരൻ (67) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: കാർത്തിക, കാർത്തിക്. മരുമക്കൾ: ജോമോൾ, ശ്രീകാന്ത്.