തൃപ്രയാർ: വലപ്പാട് ചന്തപ്പടിക്ക് പടിഞ്ഞാറ് കുന്നുമ്മൽ വീട്ടിൽ തിലകൻ (66) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അമൃത, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അനീഷ്, ഹർഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.