തളിക്കുളം: ബ്ലോക്ക് ഓഫിസിന് വടക്ക് കൊച്ചത്ത് ആർ.ആർ. പുഷ്പാംഗദൻ (75) നിര്യാതനായി. ഭാര്യ: കൈരളി (മണി). മക്കൾ: സിൽജ, സിജി. മരുമക്കൾ: സുരേഷ്, ബിജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.