തൃശൂര്‍: എം.ഒ റോഡിലെ ബിസ്മി ഫുട്വെയര് കടയുടമ വെളിയന്നൂര്‍ രാമഞ്ചിറമഠം ലൈന്‍ നാലകത്ത് അബ്ദു (95) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: റസിയാബി, പരേതയായ നദീറ. മരുമക്കള്‍: അബ്ദുറഹ്മാന്, പരേതരായ അഷബു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കാളത്തോട് പള്ളി ഖബർസ്ഥാനിൽ.