പോട്ട: പഴയാറ്റിൽ താഴേക്കാടൻ റോസി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ലോനപ്പൻ. മക്കൾ: വത്സ, ലില്ലി. മരുമക്കൾ: ജോണി പൊതപറമ്പിൽ ആനന്ദപുരം, പോളി തെക്കിനിയത്ത് (ഖത്തർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ