മാമ്പ്ര: ബദരിയ മസ്ജിദിനടുത്ത് താമസിക്കുന്ന തേമാലിപറമ്പിൽ അബ്ദുൽ ലത്തീഫ് (65) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഫൈസൽ, ഫഹദ് (ഖത്തർ). മരുമകൾ: ഫസീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് മാമ്പ്ര മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.