ഏനാമാക്കൽ: കരുവന്തല അപ്പനാത്ത് കുട്ടന്റെ ഭാര്യ ഭാനു (71) നിര്യാതയായി. മക്കൾ: സുരേഷ്, പ്രകാശൻ, ദിനേശൻ, രമേഷ്, സുജാത. മരുമക്കൾ: സരോജിനി, റീന, രജിത, രജിനി, രാജീവൻ.