തൃശൂർ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ പെരിങ്ങാവ് മേലേടത്ത് വർഗീസിന്റെ ഭാര്യ ഡെയ്സി (61) നിര്യാതയായി. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥയാണ്. മക്കൾ: വിൻസി (ജ്യോതി എൻജിനീയറിങ് കോളജ്, ചെറുതുരുത്തി), വിജീഷ് (കോൾ ഇന്ത്യ ലിമിറ്റഡ്). മരുമക്കൾ: സാന്റോ (എൻജിനീയർ, പി.ഡബ്ല്യു.ഡി), പ്രിയ (ഇൻഫോസിസ്). സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചേറൂർ വിജയപുരം സെന്റ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയിൽ.