മുക്കം: കച്ചേരി മണയംപുറത്ത് കണാരൻ (97) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മൈഥിലി, സുബ്രഹ്മണ്യൻ, പ്രകാശൻ, ബാബു, ബേബി, സജീവ് കുമാർ, പരേതരായ രാജൻ, ശാന്ത. മരുമക്കൾ: ഷേർലി, തങ്കമണി, ചന്ദ്രൻ, പുഷ്പൻ, ലേഖ, നിഷിദ, മിനി, പരേതനായ ചെറുകുഞ്ഞൻ.