മീഞ്ചന്ത: മീഞ്ചന്ത സ്കൂളിന് പിൻവശം പി.പി ഹൗസിൽ (പീസ് ഗാർഡൻ റസിഡൻറ്സ്) ഹൈദർ (കാലിച്ചാക്ക്-75) നിര്യാതനായി. ഭാര്യ: പി.പി. ബീവി. മക്കൾ: അഷ്റഫ്, സക്കീന, മെഹർബൻ, സൈനിത. മരുമക്കൾ: ലത്തീഫ്, അനീഷ്, അസ്കർ, സാബിറ. സഹോദരൻ: പരേതനായ മൊയ്ദീൻകുഞ്ഞി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മീഞ്ചന്ത ജുമാമസ്ജിദിൽ (വട്ടക്കിണർ). ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ.