വടകര: പഴങ്കാവ് പുളിഞ്ഞോളി സ്കൂളിന് സമീപം പറമ്പത്ത് പാർവതി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതക്കുറുപ്പ് (റിട്ട. റെയിൽവേ). മക്കൾ: രാജേന്ദ്രൻ (റെയിൽവേ), ശ്രീജ, റീജ, ഷീജ, പരേതരായ ജയചന്ദ്രൻ, വനജ. മരുമക്കൾ: സത്യൻ, അനിൽ കുമാർ, വേണു, സുരേഷ്. സഹോദരങ്ങൾ: കാർത്യായനി, പരേതനായ എം.ഇ. ബാലൻ.