തിരുവങ്ങൂർ: കൃഷ്ണാലയത്തിൽ ശ്രീകുമാരൻ നായർ (78) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ നായർ. മാതാവ്: പരേതയായ അമ്മാളു അമ്മ. ഭാര്യ: പ്രേമലത. മക്കൾ: രാജേഷ്, ഡോ. ശ്രീലത. മരുമക്കൾ: പ്രീതി രാജേഷ്, ഡോ. വിമൽ.