കോഴിക്കോട്: തിരുവണ്ണൂരിൽ സ്നേഹവീഥി റോഡിൽ പരേതനായ ബാലൻ തലാഞ്ചേരിയുടെ ഭാര്യ പത്മിനി (85) നിര്യാതയായി. സി.പി.എം മേലേരി പാടം ബ്രാഞ്ച് സെക്രട്ടറിയും മാധ്യമം ഏജന്റുമായ ബാബുവിന്റെ മാതാവാണ്. മറ്റു മക്കൾ: ദേവസുന്ദരി, ഷൈലജ, റീത്ത, മരുമക്കൾ: സദാനന്ദൻ, സജിത, പരേതനായ വിജയ മണി.