ഉള്ള്യേരി: നാറാത്ത് മീത്തലെ നന്താത്ത് ഹസ്സൻകോയ (70) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഗഫൂർ, നൂർജഹാൻ. മരുമക്കൾ: സക്കീന, ബശീർ. സഹോദരങ്ങൾ: അബ്ദു, ഫാത്തിമ, അബ്ദുല്ലക്കോയ, സലിം, സുബൈദ, ഫാത്തിമ.