വടകര: കണ്ണൂക്കര ബീച്ച് റോഡിൽ അകവളപ്പിൽ കണ്ടോത്ത് അയിഷ നിവാസിൽ ആയിഷ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: രഹന, റൈസ, തസ്നി, തഫ്സില. മരുമക്കൾ: റിയാസ്, സിദ്ദീഖ്, ഫാറൂഖ്, മുഹമ്മദ് സഹീർ. സഹോദരങ്ങൾ: ഹൈറുന്നിസ, താഹിറ, മൻസൂർ, പരേതനായ നസീർ.