വടകര: കീഴൽമുക്ക് പരവന്റകണ്ടിയിൽ കുഞ്ഞമ്മദ് (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മെഹത്താബ് (ഒമാൻ), മെഹർബാൻ. മരുമകൾ: ഫാത്തിമ സഹറ.