തിരുവണ്ണൂർ: കോഴിപുറം റസിഡൻറ്സ് പരിധിയിൽ താമസിക്കുന്ന കണ്ണൂർ പള്ളിക്കുന്ന് തയ്യിൽ വസുമതി രാംദാസ് മേനോൻ (94) നിര്യാതയായി. ഭർത്താവ്: അമ്പാട്ട് രാംദാസ് മേനോൻ.