പേരാമ്പ്ര: കൈപ്രം ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, കരുമാറത്ത് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി, എടവരാട് മുഈനുൽ ഇസ്ലാം സെക്കൻഡറി മദ്റസ മാനേജിങ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായിരുന്ന കാമ്പ്രത്ത് കുഞ്ഞാലി ഹാജി (84) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ഷരീഫ (അത്തോളി), സാജിത (കല്ലൂർ), ജയഫർ (കാമ്പ്രത്ത്), ഇസ്മായിൽ (കല്ലറ). മരുമക്കൾ: മുസ്തഫ, കരീം, സജില, അൻസില. സഹോദരൻ: അമ്മത് ഹാജി.