മേപ്പയ്യൂർ: കോൺഗ്രസ് പ്രവർത്തകനും മികച്ച കർഷകനുമായ ചെറുവപ്പുറത്ത് ഗംഗാധരൻ നായർ (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: അനിൽകുമാർ, സുരേഷ് ബേബി. സഹോദരങ്ങൾ: പരേതരായ കാർത്ത്യായനി അമ്മ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ജാനു അമ്മ.