നരിക്കുനി: പി.സി പാലം താമസിക്കുന്ന പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൽ ലത്തീഫ് (48) നിര്യാതനായി. പിതാവ്: പരേതനായ ചെറിയ അഹമ്മദ്. മാതാവ്: പരേതയായ ആമിന. ഭാര്യ: ഷെറീന. മക്കൾ: മുഹമ്മദ് ഷാമിൽ, ഷബ്ന, സന ഫാത്തിമ. സഹോദരങ്ങൾ: അഷ്റഫ്, സലിം, ഫൈസൽ, സഫീന.