നെടുമങ്ങാട്: വേങ്കോട് മേൽപാലോട് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (68) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, മോഹൻ നായർ, ഗിരിജകുമാരി, ബാബുരാജൻനായർ, രഘുകുമാർ, അനിൽകുമാർ, പരേതരായ വിക്രമൻ നായർ, അജയൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.