കല്ലമ്പലം: ഞെക്കാട് ഗവ. വി.എച്ച്.എസ്.എസിന് സമീപം ഭാർഗവ നിവാസിൽ പ്രതാപശീലൻ (75) നിര്യാതനായി. ഭാര്യ: ജെസി (നിർമല). മക്കൾ: പ്രീജ പ്രതാപ് (അധ്യാപിക, ഗവ. എൽ.പി.എസ് മേവർക്കൽ), പ്രതീജ പ്രതാപ്, പ്രിജി പ്രതാപ് (അധ്യാപിക, ജവഹർ സ്കൂൾ). മരുമക്കൾ: ബ്രസി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ബിനുകുമാർ, സുനിൽകുമാർ (യു.എ.ഇ). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.