തിരുവനന്തപുരം: കാലടി മരുതൂർക്കടവ് മാടവന മാർവെൽ എ 1-ൽ ഭാരതിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗംഗാധരൻ നായർ. മക്കൾ: പ്രേമനാഥൻ (റിട്ട. എസ്.ഐ), പ്രേമലത, ഹേമലത, ശ്രീലത. മരുമക്കൾ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്), രാജേന്ദ്രൻ (റിട്ട. സിവിൽ സപ്ലൈസ് വകുപ്പ്), രവികുമാർ (റിട്ട. വ്യവസായ വകുപ്പ്), രാജശേഖരൻ നായർ (റിട്ട. എൻ.സി.സി ഡയറക്ടറേറ്റ്). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.