കല്ലമ്പലം: മണമ്പൂർ ആഴാംകോണം മുല്ലമംഗലത്ത് ലക്ഷ്മി വിഹാറിൽ നാരായണൻ നായർ (87) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: അനിൽ കുമാർ, ജയലക്ഷ്മി. മരുമക്കൾ: സുകുമാരൻ നായർ, വിനിത. സഞ്ചയനം 29ന് രാവിലെ എട്ടിന്.