കഴക്കൂട്ടം: ശാന്തിനഗർ ദീപനിവാസിൽ (എസ്.ആർ.എ-ബി-10) സോമനാഥൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. മക്കൾ: ജീന തോപ്പിൽ, പ്രീത തോപ്പിൽ, ദീപ തോപ്പിൽ. മരുമക്കൾ: സുരേഷ്, അനിൽകുമാർ, മണികണ്ഠൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.