മുടപുരം: കൂന്തള്ളൂർ കിഴക്കേടത്ത് വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ വി. താമരാക്ഷി (88) നിര്യാതയായി. മക്കൾ: രമാമണി, പരേതയായ ലീലാമണി, രാധാമണി, സുലതാമണി, പരേതനായ കുമാർ, മനോന്മണി (കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: പി. സുന്ദരേശൻ, സുരേന്ദ്രൻ, ജി. സുന്ദരേശൻ, സത്യൻ, അജിത, സുജാതൻ. സഞ്ചയനം 27ന് രാവിലെ 8.30ന്.