ചാന്നാങ്കര: നജീബ് മൻസിലിൽ പരേതനായ മുഹമ്മദ് കണ്ണിന്റെ ഭാര്യ ഹവ്വാ ഉമ്മാൾ (92) നിര്യാതയായി. മക്കൾ: അബ്ദീൻ (എം.എസ് റേഡിയോ ഇൻസ്റ്റിറ്റ്യൂട്ട്), ഷംസുദ്ദീൻ, റഹിയാനത്ത്, നസീമ. മരുമക്കൾ: റസീനബീവി, സൗദബീവി, അബ്ദുൽ റഷീദ്, പരേതനായ അലി.