തിരുവനന്തപുരം: ആനയറ കുടവൂർ മഠത്തിൽ വീട്ടിൽ കെ. കാർത്തികേയൻ (82) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഷീബ, ഷീജ, ഷാജി. മരുമക്കൾ: എസ്.എൻ.ഡി.പി യോഗം കുടവൂർ ശാഖ സെക്രട്ടറി ആർ.വി. ഗാനപ്രിയൻ, ഷാജി, ദിവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.