ചെന്നൈ: മടിപാക്കം ബാലയ്യനഗർ മണികണ്ഠൻ നാലമത്തെരുവിൽ പ്ലോട്ട് നമ്പർ 27ൽ റിട്ട. ഹിന്ദുസ്ഥാൻ ടെലിപ്രിന്റേഴ്സ് ഉദ്യോഗസ്ഥൻ വി.എസ്. അനന്തകൃഷ്ണൻ നായർ (85-ഇരണിയൽ ആറ്റിൻകര വീട്) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അനിത, മുരളി കൃഷ്ണൻ. മരുമകൻ: ശ്രീനിവാസൻ.