മണ്ണന്തല: ആലപ്പുഴ ചേന്നങ്കരി താമരശ്ശേരിൽ കുടുംബാംഗവും മുക്കോല ഈശ്വരൻതമ്പി നഗർ താമരശ്ശേരിൽ വീട്ടിൽ (ഇ.ടി.എൻ.ആർ.എ-27) തോമസ് മാത്യു (73) നിര്യാതനായി. (റിട്ട. എയർഫോഴ്സ്) ഭാര്യ: വത്സമ്മ തോമസ് (പത്തനംതിട്ട മല്ലപ്പള്ളി വായ്പ്പൂർ പേരിഞ്ചേരിമണ്ണിൽ കുടുംബാംഗം). മക്കൾ: ടിതോഷ് തോമസ്, വിതോഷ് തോമസ് (ഇരുവരും യു.എസ്.എ). മരുമക്കൾ: ടിന്റു, സ്മിത. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നാലാഞ്ചിറ മാർ ഇവാനിയോസ് കോമ്പൗണ്ട് സെമിത്തേരിയിൽ.