പൂജപ്പുര: ശ്രീപുരം ടി.സി 17/857 ചിത്ര നഗര്‍ ബി 19ല്‍ ശ്രീധരന് (92 റിട്ട. അധ്യാപകന്) നിര്യാതനായി. 1971ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സെന്‍സസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ. ജാനമ്മ (റിട്ട. ഹെഡ്മിസ്ട്രസ് ആറാമട എല്‍.പി.എസ്). മക്കള്‍: ഡോ. ശ്രീജ (ഹെഡ്മിസ്ട്രസ് കുളത്തുമ്മല്‍ എച്ച്.എസ്.എസ്) ശ്രീജിത്ത് (അസോസിയറ്റ് എഡിറ്റര്‍ ഇന്ത്യ ടുഡേ മലയാളം). മരുമക്കള്‍: വി.വി. വേണുഗോപാല്‍ (റിട്ട. അധ്യാപകന് ഗവ. ഗേള്‍സ് എച്ച്. എസ്.എസ് മണക്കാട്), ഇന്ദുറാണി (മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനിസ്റ്റ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.