കൂളിമുട്ടം: നെടുംപറമ്പ് സ്വദേശി മതിലകത്ത് വീട്ടിൽ പരേതനായ അബ്ദുവിന്റെ മകൻ മുഹമ്മദ് ഇഖ്ബാൽ (48) നിര്യാതനായി. ഭാര്യ: ഫെമിന. മക്കൾ: ഫായിസ്, ഫൈറൂസ്.