വടൂക്കര: വടൂക്കര മാതാ നഗറിൽ ചുങ്കത്ത് പറമ്പിൽ പരേതനായ അബ്ദുസ്സലാമിന്റെ മകൻ അബ്ദുൽ സലീം (70) നിര്യാതനായി. ഭാര്യ: പ്യാരിജാൻ. മക്കൾ: ഹിഷാം, ഹസീന, ഹാരിഷ്. മരുമകൻ: അജ്മൽ അസീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാളത്തോട് ഖബർസ്ഥാനിൽ.