പട്ടിക്കാട്: വിലങ്ങന്നൂർ മനയ്ക്കപാടം കളിയത്ത് പറമ്പിൽ പരേതനായ തോമാസിന്റെ ഭാര്യ റോസി (68) നിര്യാതയായി. മകൾ: സ്മിത. മരുമകൻ: ചെറിയാൻ.