മാള: മാള പള്ളിപ്പുറം താണിക്കാട് അരീപ്പുറത്ത് കുഞ്ഞിക്കായി (90) നിര്യാതനായി. ഭാര്യ: ഐശുമ്മ (നെടുംതാഴത്ത്). മക്കൾ: കരീം, അഷ്റഫ്, ബാബു, നിഷാദ്, സുഹറാബി, സാബിറ, വാഹിദ, ജാസ്മിൻ, പരേതനായ റാഫി. മരുമക്കൾ: ഹംസ, അസീസ്, ഷറഫുദ്ദീൻ, ഫാത്തിമ, സാജിദ, ജാസ്മിൻ, ഷീബ.