പഴയന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ കല്ലംപറമ്പ് അയ്യംകുളങ്ങര വീട്ടിൽ മോഹനൻ (52) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: ഹിമ, ഹരികൃഷ്ണൻ.