വെള്ളിക്കുളങ്ങര: മുടവന്കാട്ടില് മജീദ് (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: നിസാര്‍, നിയാസ് (ഇരുവരും ദുബൈ), നെഷീല. മരുമക്കള്‍: ഷെഫീന (ദുബൈ), ഹംസ, ഹസ്ന.